Login

Lost your password?
Don't have an account? Sign Up

Nagore dargah | Nagoor dargha Nagapattinam Tamilnadu | History Malayalam |

Contact us to Add Your Business

#Nagore_Dargah #travelwithaniledachery #Nagapattanam
Nagore dargah | Nagoor dargha Tamilnadu | India

📸📩 CHAT ON INSTAGRAM 🙋

🔹————————————————————————–🔹

തമിഴ്നാട്ടിലെ നാഗപട്ടണത്തിൽ 40 ഏക്കർ വിസ്ത്രതിയിൽ സ്ത്ഥിതി ചെയ്യുന്ന ഒരു പുരാതന മുസ്ലീങ്ങ് പള്ളി ആണ് നാഗോർ ദർഗ്ഗ ഇവിടെ ഉള്ള ആചാരങ്ങൾ എല്ലാം ഹിന്ദു മത ആചാരങ്ങളോട് സാമ്യം ഉള്ളവയാണ് എന്നതാണ് ഈ ദർഗ്ഗയുടെ സവിശേഷത
പണ്ട് കാലത്ത് തഞ്ചാവൂരിലെ മറാത്താ രാജാവ് ആണ് ഇന്ന് ഈ ദർഗ്ഗ സ്ത്ഥിതി ചെയ്യുന്ന 40 ഏക്കർ സ്ഥലം ദർഗ്ഗയ്ക്ക് വേണ്ടി അദേഹം ദാനം ആയിട്ട് നൽകുന്നത് …
നാഗപട്ടണത്തിലെ നാഗോർ ദർഗ്ഗയിലെക്ക്
ഞങ്ങൾ നടത്തിയ ഒരു യാത്രയിലെ
ചെറിയ ഒരു ഭാഗം ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്….
വീഡിയോ ഇഷ്ടമായാൽ ചാനൽ Subscribe ചെയ്ത് കൂടുതൽ പേരിലെക്ക് ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു കൂടാതെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ മറക്കാതെ കമൻ്റ് ചെയ്യുക….

🔹—–📽️——▶️ OTHER PLAY LIST 📽️——▶️—–🔹

🎦എൻ്റെ യാത്രകൾ
🎦South Indian Videos
🎦Karnataka Videos
🎦Tamilnadu Videos
🎦കേരളത്തിൽ കണ്ടിരിക്കേണ്ട 1000 ടൂറിസ്റ്റ് സ്ഥലങ്ങൾ

🟣 FOLLOW US ON
🔹————————————————————————–🔹
🔶Youtube
🔶Instagramhttps://www.instagram.com/anil_edachery/
🔶Facebook
🔹————————————————————————–🔹
👉 Background music for free
( 4kvideos_no_copyright_music )
Music promoted by Youtube library music

👉 For Business Enquiries Anilparakkandiyil@gmail.com
🔹————————————————————————–🔹

Click Here to Add Your Business

https://www.nagapattinamdistrict.com

22 comments

  1. diginkumar

    പുതുമ നിറഞ്ഞ contents ആണ് . ഈ ചാനലിനെ മറ്റു ചാനലിന്ന് വ്യത്യസ്തമാക്കുന്നത് ♥

  2. shaas world & kitchen

    Mashaaallah നല്ലരീതിയിൽ വിവരിച്ച് കാണിച്ചു തന്നത് ഒരുപാട് ഇഷ്ടമായി… പോവാണ് ആഗ്രഹമുള്ള ഒരു സ്ഥലമാണ് ഇത്.. 👌🏻👌🏻കൂടെ ചരിത്രവും പറഞ്ഞു തന്നതിൽ വളരെ നന്ദി ഉണ്ട് bro

Leave a Comment

Your email address will not be published. Required fields are marked *

*
*